Tuesday 15 January 2019 07:28 PM IST : By സ്വന്തം ലേഖകൻ

അഴുക്കു പുരണ്ട ടാപ്പിന് കെച്ചപ്പ്, വാഷ് ബേസിൻ ക്ലീനാകാൻ വിനാഗിരി; ബാത്ത്റൂം വൃത്തിയാക്കാൻ സിമ്പിൾ ട്രിക്കുകൾ; വിഡിയോ

hax-

അഴുക്കു പുരണ്ടിരിക്കുന്ന ബാത്റൂം ടാപ്പ് വൃത്തിയാക്കൻ ടൊമാറ്റോ കെച്ചപ്പ്, തിളക്കം മങ്ങിയ ടാപ്പ് ക്ലീൻ ചെയ്യാൻ ടൂത്ത് പേസ്റ്റ്. കേട്ടിട്ട് അമ്പരക്കേണ്ട ബാത്ത്റൂം വൃത്തിയാക്കാനുള്ള സിമ്പിൾ ട്രിക്കുകൾ പരിചയപ്പെടുത്തുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോ.

ഏറെ പണിയോ മെനക്കേടോ ഇല്ലാതെ മേൽപ്പറഞ്ഞ സാഹചര്യങ്ങൾക്ക് പരിഹാരം കാണാം എന്നതാണ് ശ്രദ്ധേയം. `ഓസം ബാത്ത്റൂം ട്രിക്ക്സ്` എന്ന പേരിലാണ് വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ദുബായിയിൽ കേക്ക് മുറിച്ച് പ്രവാസിയുടെ ആഘോഷം; ചർച്ചച്ചൂടിൽ വിഡിയോ

‘വല്യച്ഛനിൽ നിന്ന് രക്ഷപ്പെടാൻ അവൾ ദുർഗന്ധത്തിൽ കുളിച്ചു’; ഉള്ളുലയ്ക്കുന്ന ഏഴ് അനുഭവങ്ങൾ; വൈറൽ കുറിപ്പ്

വയർ കുറയ്ക്കും സുംബാ ഡാൻസ്; നാല് സിമ്പിൾ സ്റ്റെപ്പുകളുമായി ആര്യ ബാലകൃഷ്ണൻ; വിഡിയോ

പ്രാർത്ഥനകള്‍ വിഫലമാക്കി അലക്സ് യാത്രയായി; ഇരട്ടകളിൽ വേദനയും പേറി ഇനി അലോഷി തനിച്ച്

അഴുക്കു പുരണ്ടതും തുരുമ്പിച്ചതുമായ ബാത്ത്റൂം ടാപ്പിൽ കെച്ചപ്പ് പതിനഞ്ചു മിനിട്ട് നേരത്തേക്ക് തേച്ചു പിടിപ്പിച്ചാൽ സംഗതി ക്ലീനാകും. വാഷ് ബേസിനിൽ വെള്ളം നിറഞ്ഞു തുളുമ്പുന്നത് തടയാൻ വിനാഗിരിയും ചൂടുവെള്ളവും അപ്പക്കാരവും ചേർത്തു വെച്ചൊരു ട്രിക്കുണ്ട്. ടൂത്ത് പേസ്റ്റ് ഡിസ്പെൻസർ, ടൗവ്വൽ ഹോൾഡർ, ടൂത്ത് ബ്രഷ് ഹോൾഡർ എന്നു വേണ്ട സകല സാമഗ്രികളും ഇത്തരം സിമ്പിൾ സംഭവങ്ങളിലൂടെ തയ്യാറാക്കാമെന്നും വിഡിയോ കാട്ടിത്തരുന്നു.

ജോലി കെട്ടിപ്പിടുത്തം, മണിക്കൂറിൽ 6000 രൂപ പ്രതിഫലം ! കോമഡിയല്ല, ചികിത്സയാണ്


ആണിന്റെ വിരിഞ്ഞ മാറിടം പെണ്ണിനെ കൊതിപ്പിക്കില്ല; അത് ‘അവളുടെ’ മാത്രം കരുത്ത്; വൈറൽ കുറിപ്പ്

കഴുത അത്ര നിസ്സാരക്കാരനല്ല; ശരീരസൗന്ദര്യം കൂട്ടാൻ കഴുതപ്പാല്‍ സോപ്പ്, 100 ഗ്രാമിന് 499 രൂപ!

ഇന്ദുലേഖയുടെ പ്രണയഗീതമായ് ആനന്ദ്; ചിത്രങ്ങൾ കാണാം