Friday 17 January 2020 05:04 PM IST : By സ്വന്തം ലേഖകൻ

ഇതെന്തൊരു മാറ്റം! ഒറ്റയടിക്ക് 19 കിലോ കുറച്ച ജയറാം സീക്രട്ട്; വനിത എക്സ്ക്ലൂസീവ്; വിഡിയോ

jayaram

കലക്കനൊരു മേക്ക് ഓവർ കണ്ട് കണ്ണുംതള്ളി നിൽക്കുകയാണ് സോഷ്യൽ മീഡിയ. കുടുംബ പ്രേക്ഷകരുടെ പ്രിയനായകൻ ജയറാമിന്റെ സ്റ്റൈലിഷ് ലുക്കിലാണ് ഏവരും കണ്ണുവച്ചിരിക്കുന്നത്. മെലിഞ്ഞ് സുന്ദരനായി ചുള്ളൻ ചെക്കനെ പോലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ജയറാം ഇതാ വിശേഷങ്ങളുമായി ‘വനിതയ്ക്കു’ മുമ്പിലെത്തുകയാണ്. ഒറ്റയടിക്ക് 19 കിലോ വരെ കുറച്ച സ്ലിമ്മിംഗ് രഹസ്യമാണ് വനിത വായനക്കാരോടായി പങ്കുവയ്ക്കുന്നത്. കൂട്ടത്തിൽ സിനിമാ–കുടുംബ വിശേഷങ്ങളെക്കുറിച്ചും ഈ സുന്ദരനായകൻ വാചാലനായി.

വിശേഷങ്ങൾ കാണാം ജനുവരി രണ്ടാം ലക്കം വനിതയിൽ

വിഡിയോ കാണാം;

Tags:
  • Celebrity Fitness