Friday 04 January 2019 04:47 PM IST : By സ്വന്തം ലേഖകൻ

‘ആമ്പിളയായിരുന്താ വണ്ടിയ തൊട്രാ, പാക്കലാം’; ഹർത്താലുകാരെ വിറപ്പിച്ച് തമിഴ്നാട് എസ്.ഐ ; കൈയ്യടി–വിഡിയോ

harthal-si

ശബരിമലയിലെ യുവതി പ്രവേശനവും പിന്നാലെയെത്തിയ ഹർത്താലും വലിയൊരു കൊടുങ്കാറ്റിനാണ് കേരളത്തിൽ തുടക്കമിട്ടത്. രണ്ട് സംഭവങ്ങളും നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആ പ്രതിഷേധ കൊടുങ്കാറ്റ് ഇനിയും അടങ്ങിയിട്ടില്ല. പലയിടത്തും അക്രമങ്ങളുണ്ടായി, കെഎസ്ആർടിസി ബസുകൾ തകർക്കപ്പെട്ടു എന്തിനേറെ പൊലീസിനു നേരെ പോലും ചിലർ വാളോങ്ങി രംഗത്തെത്തി.

ഇങ്ങനെയൊക്കെയാണെങ്കിലും പ്രതിഷേധക്കാർക്കിടയിൽ നെഞ്ചുവിരിച്ചു നിന്നൊരു സബ് ഇൻസ്പെക്ടറാണ് സോഷ്യൽമീഡിയയുടെ മനസു നിറയ്ക്കുന്നത്. തമിഴ്നാട്-കേരള അതിര്‍ത്തിയിലെ കളിയിക്കാവിളയിൽ കെഎസ്ആര്‍ടിസി ബസ് തടയാനെത്തിയ ഹര്‍ത്താൽ അനുകൂലികളെ വെല്ലുവിളിക്കുന്ന എസ്ഐയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മിനിസ്ക്രീനിലെ പൃഥ്വിരാജ്, മംമ്തയുടെ നായകൻ, അനുശ്രീയുടെ ‘കാമുകൻ’! റെയ്ജന്റെ ജീവിതത്തിലെ ‘ഡെഡ് ലൈൻ ട്വിസ്റ്റ്’ ഇങ്ങനെ

അമ്മയുടെ മുഖച്ഛായയുള്ള ഭാര്യയെ തൊട്ടശുദ്ധമാക്കാത്ത ഭർത്താവ്; ലൈംഗികബന്ധത്തിലെ തടസവും, പരിഹാരവും

ആരോ ഉടുത്ത് ഉപേക്ഷിച്ച സാരിയണി‍ഞ്ഞ് വാസുകി; ലാളിത്യത്തെ നെഞ്ചേറ്റി സോഷ്യൽമീഡിയ–വിഡിയോ

സ്വയംഭോഗത്തെക്കുറിച്ച് അർച്ചന കവിക്കു പറയാനുള്ളത്; ചർച്ചകൾക്കു വഴിമരുന്നിട്ട് ബ്ലോഗെഴുത്ത്

‘രോഗങ്ങൾക്ക് അറിയില്ലല്ലോ ഹർത്താലാണെന്ന്? അവരെന്നെ കാത്തിരിക്കും’; 17 കിലോമീറ്റർ ആശുപത്രിയിലേക്ക് സൈക്കിൾ ചവിട്ടി ഡോക്ടർ

‘വണ്ടിയെ തൊടുന്നോടാ? ധൈര്യമുണ്ടെങ്കില്‍ വണ്ടിയില്‍ തൊട്ടു നോക്കെടാ’ എന്നദ്ദേഹം വെല്ലുവിളിക്കുകയാണ്. വണ്ടി അടിച്ചുതകര്‍ക്കും എന്നു പറയുമ്പോള്‍ ആണ്‍കുട്ടിയാണെങ്കില്‍ വണ്ടിയില്‍ തൊട്ടുനോക്കെടാ എന്ന് ക്ഷുഭിതനായി അദ്ദേഹം പറയുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ ഒറ്റയ്ക്കാണ് എസ്‌ഐ നേരിടുന്നത്.

വിഡിയോ കാണാം;