Tuesday 27 July 2021 12:49 PM IST : By സ്വന്തം ലേഖകൻ

‘ഇനി പാടുന്നില്ല, അച്ഛനെ ഇനിയുമിങ്ങനെ ബുദ്ധിമുട്ടിക്കാൻ എനിക്കു പറ്റില്ല’; അച്ഛന്റെ കൈപിടിച്ച് പാടിയ അവസാന പാട്ട്

ks-final

മലയാളക്കരയുടെ വാനമ്പാടി... തെന്നിന്ത്യയുടെ ചിന്നക്കുയിൽ. കെഎസ് ചിത്രയെന്ന മനം മയക്കുന്ന മധുരസ്വരത്തിന് മനം നിറഞ്ഞ് പിറന്നാൾ ആശംസകൾ അർപ്പിക്കുകയാണ് സംഗീത ലോകം. പ്രിയ ഗായികയുടെ പതിറ്റാണ്ടുകൾ നീളുന്ന സംഗീത സപര്യ ഓർമ്മ ചിത്രങ്ങളായി പുനർജനിക്കുമ്പോൾ വനിതയും ഒരുപിടി മനോഹര നിമിഷങ്ങൾ വായനക്കാർക്കായി സമർപ്പിക്കുകയാണ്. സംഗീതലോകത്ത് 30 വർഷങ്ങൾ പിന്നിട്ട അസുലഭ നിമിഷത്തിലായിരുന്നു വനിത വായനക്കാർക്കായി ചിത്ര ആ ഓർമ്മച്ചെപ്പ് തുറന്നത്. സംഗീതവഴിയിലെ പ്രിയപ്പെട്ട നിമിഷങ്ങൾ, ഗുരുനാഥൻമാർക്കൊപ്പമുള്ള സുന്ദരചിത്രങ്ങൾ എല്ലാം ചിത്ര വായനക്കാർക്കു വേണ്ടി കരുതിവച്ചു. 2012 ജൂലൈ രണ്ടാം ലക്കത്തില്‍ കഥ പറയും ചിത്രങ്ങൾ എന്ന പേരിൽ വനിത പ്രസിദ്ധീകരിച്ച ഫീച്ചർ തുടർന്നു വായിക്കാം.

1.

chitra.indd

2.

chitra.indd

3.

chitra.indd

4.

chitra.indd

5.

chitra.indd

6.

chitra.indd