Tuesday 08 June 2021 01:08 PM IST : By സ്വന്തം ലേഖകൻ

പെണ്ണുങ്ങള്‍ ഓവര്‍ടേക്ക് ചെയ്താല്‍ ചിലര്‍ക്കൊക്കെ പുച്ഛമാണ്: സ്ത്രീകള്‍ ഡ്രൈവിംഗ് പഠിച്ചാലുള്ള ഗുണ: ലക്ഷ്മിനായര്‍ പറയുന്നു

lekshmi-drive

സ്ത്രീകള്‍ ഡ്രൈവിംഗ് പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയാണ്് ലക്ഷ്മി നായര്‍. വീട്ടിലെ ആവശ്യങ്ങള്‍ക്കപ്പുറം സ്വന്തം കാര്യത്തിന് സ്വന്തമായി ഡ്രൈവ് ചെയ്ത് പോകേണ്ട സാഹചര്യങ്ങളുണ്ടാകും. ഡ്രൈവിംഗ് വശമുണ്ടെങ്കില്‍ ആണുങ്ങളെ ആശ്രയിക്കാതെ തന്നെ കാര്യങ്ങള്‍ നേടാമെന്നും ലക്ഷ്മി നായര്‍ ഓര്‍മ്മിപ്പിക്കുന്നു. 

മറുവശത്ത് സ്ത്രീകളെ ഡ്രൈവിംഗ് സീറ്റില്‍ കണ്ടാല്‍ ദഹിക്കാത്തവരുണ്ട്. പെണ്ണുങ്ങള്‍ വാഹനം ഓടിക്കുന്നത് കണ്ടാലോ ഓവര്‍ടേക്ക് ചെയ്താലോ അവര്‍ക്ക് പുച്ഛമാണ്. വണ്ടി ഒന്നു തട്ടിയാലോ മുട്ടിയാലോ പെണ്ണുങ്ങളെ കുറ്റക്കാരാക്കുന്നവരുമുണ്ട്. അവര്‍ക്കുള്ള മറുപടിയും ലക്ഷ്മി നല്‍കുന്നുണ്ട്.

വിഡിയോ കാണാം: