Thursday 27 August 2020 02:37 PM IST : By സ്വന്തം ലേഖകൻ

മല്ലു ട്രാവലർ വഴിതെറ്റി കയറിയത് ഇന്ത്യൻ ടെറയിന്റെ ഷോറൂമിൽ! പിന്നെ സംഭവിച്ചത് (വിഡിയോ)

indianterrww

ക്യാംപെയ്നിന്റെ ഭാഗമായി കോഴിക്കോട് എത്തിയതാണ് മല്ലു ട്രാവലർ. വഴിതെറ്റി കയറിയത് ഇന്ത്യൻ ടെറയിന്റെ ചെറൂട്ടി റോഡിലുള്ള ഷോപ്പിലേക്ക്. പിന്നെ സംഭവിച്ചത് മല്ലു ട്രാവലർ പറയുന്നു;

"ചെക്സ് ഷർട്ടുകളാണ് എനിക്ക് ഇഷ്ടം. പ്ലെയിൻ ഷർട്ടുകൾ അങ്ങനെ ഉപയോഗിക്കാറില്ല. ലിനൻ വസ്ത്രങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇവിടെയുണ്ട്. ആദ്യമായി ഒരു ലിനൻ ഷർട്ട് വാങ്ങണം. ഇന്ത്യയിൽ മുഴുവൻ ഷോപ്പുകളുള്ള ബ്രാൻഡാണ് ഇന്ത്യൻ ടെറൈൻ. നൂറു ശതമാനം കോട്ടൺ വസ്ത്രങ്ങളാണ് ഇവിടെ ലഭിക്കുക. മികച്ച ക്വാളിറ്റിയുള്ള വസ്ത്രങ്ങളാണ് വിൽപ്പന. 

യാത്രാപ്രേമികൾക്കായി വിവിധതരം ജാക്കറ്റുകളുടെ വലിയൊരു കളക്ഷനും ഇവിടെ ലഭ്യമാണ്. 5999 രൂപയ്ക്ക് വസ്ത്രങ്ങൾ വാങ്ങുകയാണെങ്കിൽ ലെതറിന്റെ ഒരു ട്രാവൽ ബാഗ് സൗജന്യമായി നൽകുന്നുണ്ട്. 3500 രൂപയ്ക്ക് പർച്ചെയ്‌സ് ചെയ്താലും ചെറിയൊരു  ട്രാവൽ ബാഗ് നൽകുന്നു.

ഓണം പ്രമാണിച്ച് ഗോ ഫോർ ഗോൾഡ് എന്ന ഓഫറും ലഭ്യമാണ്. 3499 രൂപയ്ക്ക് മുകളിൽ ഷോപ്പിംഗ് ചെയ്യുമ്പോൾ ഒരു കൂപ്പൺ ലഭിക്കും. കൂപ്പൺ നറുക്കെടുപ്പിൽ ഭാഗ്യശാലികൾക്ക് ഒന്നാം സമ്മാനമായി 36000 രൂപയുടെ ഗോൾഡ് ഓഫറാണ്. രണ്ടാം സമ്മാനം 18000. മൂന്നാം സമ്മാനം 9000 രൂപയുടെ ഒരു ഗിഫ്റ്റ് കാർഡാണ്. ഈ കാർഡുമായി ജ്യൂലറിയിൽ ചെന്നാൽ ഗോൾഡ് സ്വന്തമാക്കാം. സെപ്റ്റംബർ 27ാം തിയതി വരെയാണ് ഓഫർ."

ഇന്ത്യൻ ടെറയിനിൽ നിന്നും മല്ലു ട്രാവലർ വാങ്ങിയ വസ്ത്രങ്ങൾ; 

Look 1 : Casual Cheque Shirts with Denim Jeans

Look 2 : Round Neck Tshirt, Joggers & Jacket

Look 3 : Bright Lit Polos Tshirt with Jeans

Look 4 : Occassion Wear for Festivals with Khakhi Collection Trousers with Print

Look 5 : Linen wear full sleeve 

Tags:
  • Spotlight