Friday 03 July 2020 03:56 PM IST : By സ്വന്തം ലേഖകൻ

മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറൽ; മനോഹര ചിത്രങ്ങൾ കാണാം..

chitharesh7774

മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു. ഉസ്ബക്കിസ്ഥാൻ സ്വദേശിനി നസീബ നർഷ്യേവയാണ് വധു. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ ഹൈന്ദവാചാരപ്രകാരമായിരുന്നു  വിവാഹം. നാലു വർഷം മുൻപ്  ഇരുവരും ഉസ്ബക്കിസ്ഥാനിൽ വിവാഹിതരായിരുന്നെങ്കിലും കേരളീയ ശൈലിയിൽ വിവാഹം വേണമെന്ന ആഗ്രഹമാണ് ലോക്ഡൗൺ കാലത്ത് സാക്ഷാത്കരിക്കപ്പെട്ടത്.

കൊങ്ങരംപള്ളിയിൽ നടേശന്റെയും നിർമലയുടെയും മകനായ ചിത്തരേശ് ആദ്യമായി മിസ് യൂണിവേഴ്സ് പട്ടം നേടിയ ഇന്ത്യക്കാരനാണ്. ഡൽഹിയിലെ ഒരു ഡാൻസ് ക്ലാസിൽ വച്ചാണ് നസീബയെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയതോടെ ഉസ്ബക്കിസ്ഥാനിൽ വച്ച് ഇരുവരും വിവാഹിതരായി. പിന്നീട് ഡൽഹിയിലെത്തി വിവാഹം റജിസ്റ്റർ ചെയ്തു. കേരളീയ രീതിയിലുള്ള വിവാഹം തിരക്കുകളും പരിശീലനവും കാരണം നീണ്ടു പോവുകയായിരുന്നു. ചിത്രങ്ങൾ കാണാം; 

1.

chitharesh-wedding-3

2.

chitharesh-wedding-2

3.

chitharesh6657

4.

chitharegvhvg555

5.

chitharwsg6788

6.

chitharesh7775
Tags:
  • Spotlight
  • Social Media Viral