Friday 30 August 2024 03:47 PM IST : By സ്വന്തം ലേഖകൻ

മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ കടപ്പത്ര വിൽപന;വരുമാനം നൽകും നിക്ഷേപം

muthoot-debentue-sales-cover

ഒരു നൂറ്റാണ്ടിന്റെ വിശ്വസ്തതയും പാരമ്പര്യവും കൈമുതലായുള്ള മുത്തൂറ്റ് നൈനാൻ ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡ് നോൺ കൺവെർട്ടബിൾ സെക്യുവേഡ് കടപത്രങ്ങളുടെ (NCD) ഇഷ്യു ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 5 വരെ സമാഹരിക്കുന്നു. മുഖവില 1,000/- രൂപയും കുറഞ്ഞ നിക്ഷേപ തുക 10,000/-രൂപയും ആണ്. നിക്ഷേപകർക്ക് 10.70% മുതൽ 13.75% വരെ ആകർഷകമായ പലിശ മാസത്തവണകളായോ കാലാവധി തീരുന്ന മുറയ്ക്കോ ലഭിക്കുന്നതും നിക്ഷേപക തുക 73 മാസങ്ങൾ കൊണ്ട് ഇരട്ടിയാകുന്നതുമാണ്. മന്ത്‌ലി സ്കീമിൽ 11.50% വരെ വാർഷിക പലിശ ലഭിക്കുന്നു എന്ന സവിശേഷതയും ഈ സ്കീമിനുണ്ട്.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലും ഒരു യൂണിയൻ ടെറിറ്ററിയിലും ശാഖകൾ ഉള്ള സ്ഥാപനം ഈ കടപത്ര നിക്ഷേപങ്ങളിലൂടെ സമാഹരിക്കുന്ന തുക സ്വർണപ്പണയ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ശാഖകൾ വ്യാപിപ്പിക്കുന്നതിനുമായി വിനിയോഗിക്കുമെന്നും ചെയർമാൻ മാത്യു എം. മുത്തൂറ്റ്, മാനേജിങ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവർ അറിയിച്ചു. നിക്ഷേപകർക്ക് ഉയർന്ന പലിശയും പരിപൂര്‍ണ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനാൽ ഈ NCD പബ്ലിക് ഇഷ്യുവിന് നിക്ഷേപകരിൽ നിന്നും ശക്തമായ വരവേൽപ്പ് പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

Mob: 9895096968

info@muthootenterprises.com

www.muthootenterprises.com