Saturday 17 August 2019 03:07 PM IST : By സ്വന്തം ലേഖകൻ

പുത്തൻ ലുക്കിൽ നമിത പ്രമോദ്! വനിത കവർഷൂട്ട് വിഡിയോ കാണാം

namitha

മലയാളത്തിന്റെ ശാലീന മുഖമാണ് നമിത പ്രമോദ്. ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറിയ നായിക. ഒരിടവേളയ്ക്കു ശേഷം ‘വനിതയുടെ’ മുഖമായി നമിത വീണ്ടുമെത്തിയിരിക്കുകയാണ്. വനിത ഓഗസ്റ്റ് രണ്ടാം ലക്കത്തിലെ കവർ ചിത്രമായാണ് താരം എത്തിയിരിക്കുന്നത്.

അതേസമയം വനിത യൂ ട്യൂബ് പേജിൽ പോസ്റ്റ് ചെയ്ത നമിതയുടെ കവർ ഫൊട്ടോഷൂട്ട് വിഡിയോയും സോഷ്യൽ മീഡിയ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സ്റ്റൈലും എലഗൻസും ഒത്തിണങ്ങുന്ന നമിതയുടെ അടിപൊളി ഫൊട്ടോഷൂട്ട് വിഡിയോ കാണാം ചുവടെ;