Wednesday 12 May 2021 02:30 PM IST : By സ്വന്തം ലേഖകൻ

വേണം സേവനത്തിന്റെ കരങ്ങൾക്കും പരിചരണം; കഠിനമായ പ്രതിരോധവഴിയിൽ നഴ്‌സുമാരുടെ ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

nurseddd3344

ഇന്ന് മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. രോഗചികിത്സയിൽ മാത്രമല്ല പ്രതിരോധവഴികളിലും കൂട്ടായുണ്ട് ഭൂമിയിലെ മാലാഖമാർ. കൊറോണയെ പ്രതിരോധിക്കുന്നവരുടെ മുൻനിരയിൽ തന്നെയാണ് നഴ്‌സുമാരുടെ സ്ഥാനം. കഠിനമായ പ്രതിരോധവഴിയിൽ നഴ്‌സുമാരുടെ ആരോഗ്യസംരക്ഷണത്തിലും ചില മുൻകരുതലുകൾ എടുക്കണം. നഴ്‌സുമാരുടെ സേവനങ്ങൾ ഓർമിക്കാൻ ഈ ദിനവുമായി ബന്ധപ്പെട്ട് 2008 മേയ് ലക്കം മനോരമ ആരോഗ്യത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. വായിക്കാം; 

1.

nurse.indd

2.

nurse.indd

3.

nurse.indd
Tags:
  • Spotlight