Thursday 17 September 2020 12:12 PM IST : By രഞ്ജിത്ത് നായർ

‍‍‘ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള ആ സ്ത്രീ ആരായിരുന്നു?’; പത്രക്കാരന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് എന്റെ ഭാര്യ

oc-family
ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ, ജൂഡിൻ ബർണാഡ്

നിയമസഭാ സാമാജികത്വത്തിന്റെ 50 സുവർണ വർഷങ്ങൾ എന്ന അപൂർവ നേട്ടം അലങ്കരിക്കുകയാണ് പുതുപ്പള്ളിയുടെ സ്വന്തം ഉമ്മൻ ചാണ്ടി. കരുതലും കാവലുമൊരുക്കിയ ജനപ്രതിനിധിയെന്ന നിലയിൽ രാഷ്ട്രീയ കേരളം ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ വനിത ഉമ്മൻ ചാണ്ടിയിലെ ഉത്തമ ‘കുടുംബ നായകനെ പരിചയപ്പെടുത്തുകയാണ്.’ വനിത 2015 ഡിസംബർ രണ്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ച ക്രിസ്മസ് സ്പെഷ്യൽ പതിപ്പിലാണ് ഉമ്മൻ ചാണ്ടി കുടുംബ വിശേഷങ്ങൾ പങ്കിട്ടത്.

വിശദമായ അഭിമുഖം ചുവടെ വായിക്കാം;

1.

oommanchandy.indd

2.

oommanchandy.indd

3.

oommanchandy.indd

4.

oommanchandy.indd

5.

oommanchandy.indd