Thursday 17 January 2019 07:26 PM IST : By സ്വന്തം ലേഖകൻ

ഇത്തവണ 'മേരി സ്വീറ്റി'യല്ല, ഇംഗ്ലീഷിനെ അമിതമായി സ്നേഹിക്കുന്ന പാവം വീട്ടമ്മ! കയ്യടി നേടി രാജി മനു

raji-manu567

ബാഗും തൂക്കിപ്പിടിച്ച് ശബരിമലയിലേക്ക് പോകാൻ റെ‍ഡിയായിരിക്കുന്ന ആ പെണ്ണിന്റെ അഹങ്കാരം കണ്ടോ? മലയ്ക്കു പോകുന്ന കോലമാ ഇത്. നോക്കിയേ തലയിൽ കൂളിങ് ഗ്ലാസ് വരെയുണ്ട്... സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ വിഡിയോ കണ്ട് ഇങ്ങനെയൊരു കമന്റ് പാസാക്കിയവരാണ് ഏറെയും. 'മേരി സ്വീറ്റി'യുടെ ഡബ്‌സ്മാഷ് വിഡിയോ സൂപ്പർഹിറ്റായതോടെ ഷാർജയിലെ വീട്ടമ്മ രാജി മനുവും സൈബർ ലോകത്തിന് സുപരിചിതയായി. 

‘ബിക്കിനിയിൽ മോശമാകുമെന്ന് കരുതി, ഒടുവിൽ ആ ടെൻഷനൊഴിഞ്ഞു’; മനസു തുറന്ന് ദീപ്തി സതി

തെങ്ങിന്റെ മുകളിൽ കയറി കൈവിടും, ഓടുന്ന കാറിന്റെ മുന്നിൽ ചാടും; ‘തൃക്കണ്ണന്റെ’ ക്യാൻഡിഡ് ഫൊട്ടോഗ്രഫി സീക്രട്ട്!

അന്ന് ഗ്രൂപ്പ് ഫൊട്ടോയിൽ ഒപ്പം, ഇന്ന് കൂടെക്കൂട്ടി ജീവിതസഖിയാക്കി; ഇത് വേറെ ലെവൽ ‘10 ഇയർ ചലഞ്ച്’

വേദനയില്ലാതെ മൂക്ക് കുത്തണം; കൂവി നിലവിളിച്ച് ഒരു പെൺകുട്ടി! വിഡിയോ വൈറൽ

വിദ്യ ഉണ്ണി വിവാഹിതയാകുന്നു; പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് വൈറൽ

ഇപ്പോഴിതാ 'മേരി സ്വീറ്റി'യായി തിളങ്ങിയ രാജി മനുവിന്റെ ഏറ്റവും പുതിയ ഡബ്‌സ്മാഷ് വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇത്തവണ 'മറിമായ'ത്തിലെ മഞ്ജുവിനെ അവതരിപ്പിച്ചാണ് രാജി മനു എത്തിയിരിക്കുന്നത്. ഇംഗ്ലീഷിനെ അമിതമായി സ്നേഹിക്കുന്ന ഒരു പാവം വീട്ടമ്മയുടെ റോളിലാണ് രാജി. വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് ഈ വീട്ടമ്മ. കിടിലൻ വിഡിയോ കാണാം.