Saturday 26 November 2022 09:12 AM IST : By സ്വന്തം ലേഖകൻ

ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു, ഇടതു കാലിനും സ്വാധീനക്കുറവ്: ഡ്രൈവർ രാസവസ്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നു സരിത

saritha-s-nair

സോളർ കേസിലെ പ്രതി സരിത എസ്.നായരെ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻ ഡ്രൈവർ വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. നിലവിൽ ചികിൽസയിലാണെന്നു സരിത മനോരമ ഓൺലൈനോട് പറഞ്ഞു...

വാർത്തയുടെ പൂർണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക