Friday 11 June 2021 11:54 AM IST : By സ്വന്തം ലേഖകൻ

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും പേര് വെറും അഞ്ചു മിനിറ്റിൽ പഠിക്കാം; വിഡിയോ വൈറൽ

brain-hack-method

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും പേര് വെറും അഞ്ചു മിനിറ്റിൽ പഠിക്കാം. ശാന്തി സത്യൻ എന്ന പെൺകുട്ടി പങ്കുവച്ച വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണടച്ചിരുന്ന് കഥ കേൾക്കുന്ന സുഖത്തോടെയാണ് പേരുകൾ പഠിച്ചെടുക്കുന്ന രീതി പരിചയപ്പെടുത്തുന്നത്. എത്തിക്കൽ ബ്രെയിൻ ഹാക്ക് എന്ന പേരിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം..

Tags:
  • Spotlight
  • Social Media Viral