Thursday 28 May 2020 04:48 PM IST : By സ്വന്തം ലേഖകൻ

മൂന്നു മുതല്‍ ആറു വയസുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കാന്‍ തേനമൃത് ന്യൂട്രിബാറുകള്‍

nutri-bar

മൂന്നു വയസു മുതല്‍ ആറ് വയസു വരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിനായി തേനമൃത് ന്യൂട്രി ബാറുകള്‍. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്ഡവകലാശാലയും സംയുക്തമായാണ് ഈ ന്യൂട്രിബാറുകള്‍ തയ്യാറാക്കിയിരിക്കുന്നത്. തേനമൃത് ന്യട്രിബാറുകളുടെ വിതരണോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു. നിലക്കടല, എള്ള്, അരി, ശര്‍ക്കര തുടങ്ങിയ കൂട്ടുകള്‍ചേര്‍ത്ത് പ്രകൃതിദത്തമായാണ് ന്യൂട്രിബാറിന്റെ നിര്‍മാണം.

കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പങ്കുവച്ചവിഡിയോ കാണാം;