Thursday 21 June 2018 11:14 AM IST : By സ്വന്തം ലേഖകൻ

ഡബിൾഹോഴ്സ്–വനിത "ഇരട്ടി മധുരം"-"അമ്മ മകൾ" കോൺടെസ്റ്റുകളിൽ പങ്കെടുക്കൂ കൈ നിറയെ സമ്മാനങ്ങൾ നേടൂ

madhuram

വീണ്ടും വരുന്നു നിറങ്ങളും രുചിയും നിറഞ്ഞ ഓണക്കാലം. പായസമില്ലാതെ എന്ത് ഓണം അല്ലേ... പായസമധുരം വിളമ്പാൻ തയാറായോ... എങ്കിൽ പങ്കെടുക്കൂ... ഡബിൾഹോഴ്സ്–വനിത ഇരട്ടി മധുരം ഈ പൊന്നോണം 2018ൽ. 

 

ഡബിൾഹോഴ്സ്–വനിത "ഇരട്ടി മധുരം ഈ പൊന്നോണം" പായസം മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയേണ്ടത്.

    1. മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നാലു പേരുടെ പേരും വിവരങ്ങളും ഉൾപ്പടെ, നിങ്ങളുെട ഗ്രൂപ്പ് തയാറാക്കാൻ പോകുന്ന പായസത്തിന്റെ പാചകക്കുറിപ്പ് ഇവിടെ അയച്ചു തരിക, ഇതിൽ നിന്നു തിരഞ്ഞെടുക്കുന്ന 15 ഗ്രൂപ്പുകളെ ഉൾപ്പെടുത്തി ഫൈനൽ മത്സരം നടത്തും. അയച്ചു തരുന്ന ഗ്രൂപ്പിലെ നാലുപേർ തന്നെയായിരിക്കണം ഫൈനൽ മത്സരത്തിലും പങ്കെടുക്കേണ്ടത്.     

    2. പതിനെട്ടിനും ഇരുപത്തിനാലിനും ഇടയ്ക്കു പ്രായമുള്ള വനിതകൾക്കു മത്സരിക്കാം. നാലു പേരടങ്ങുന്ന ഗ്രൂപ്പ് ആയി വേണം മത്സരത്തിൽ പങ്കെടുക്കാൻ.  

    3. www.vanitha.in/irattimadhuram2018 എന്ന വെബ്സൈറ്റിലൂടെ എൻട്രികൾ അയക്കാവുന്നതാണ്.

    4. മത്സരാർത്ഥികൾക്ക്  7356609852 എന്ന വാട്സാപ്പ് നമ്പറിലൂടെയും payasamcontest2018@gmail.com എന്ന ഇ– മെയിലിലൂടെയും റെസിപ്പികൾ അയക്കാവുന്നതാണ്.

    5. പായസം പാകം െചയ്യാനുള്ള സ്റ്റൗവും വർക്ക്ടേബിളും മത്സരവേദിയിൽ ഉണ്ടായിരിക്കും. പാചകത്തിനാവശ്യമായ പാത്രങ്ങളും ചേരുവകളും മത്സരാർഥികൾ കൊണ്ടുവരേണ്ടതാണ്.

    6. പായസമത്സര വിജയികൾക്ക് ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ. ഇതിനോടൊപ്പം 12 പേർക്ക് 3000 രൂപ വീതം പ്രോത്സാഹന സമ്മാനവും.

    7. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. 

    8. മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, ഡബിൾഹോഴ്സ് എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഈ മത്സരത്തിൽ പങ്കെടുക്കാൻ അവകാശമുണ്ടായിരിക്കുന്നതല്ല.

    9. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 10, 2018. 

 

ഡബിൾഹോഴ്സ്–വനിത "അമ്മ മകൾ" ഓണസെൽഫി മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയേണ്ടത്.

    1. മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.  അമ്മയും മകളും ചേർന്നു നിൽക്കുന്ന ഓണസെൽഫി അയച്ചു തരിക . 

    2. www.vanitha.in/ammamakal2018 എന്ന വെബ്സൈറ്റിലൂടെ എൻട്രികൾ അയക്കാവുന്നതാണ്.

    3. മത്സരാർത്ഥികൾക്ക്  7356609852 എന്ന വാട്സാപ്പ് നമ്പറിലൂടെയും selfiecontest2018@gmail.com എന്ന ഇ– മെയിലിലൂടെയും സെൽഫികൾ അയക്കാവുന്നതാണ്.

    4. "അമ്മ മകൾ" ഓൺലൈൻ സെൽഫി ഫോട്ടോ കോൺടെസ്റ്റ് വിജയികൾക്ക് ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 7000 രൂപ, മൂന്നാം സമ്മാനം 5000 രൂപ. ഏഴു പേർക്ക് 2000 രൂപ വീതം പ്രോത്സാഹന സമ്മാനവും.

    5. മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ സംഘാടകർക്കും പ്രായോജകർക്കും പരിപാടിയുടെ പ്രചരണാർത്ഥം  ഫോട്ടോകൾ വിവിധ മാധ്യമങ്ങളിലൂടെ  ഉപയോഗിക്കുന്നതിനായുള്ള സമ്മതം മത്സരാർത്ഥികൾ നൽകുകയാണ്.

    6. സമ്മാനങ്ങൾ സ്വീകരിക്കുന്നതിനായി വിജയികൾ ഗ്രാൻഡ് ഫിനാലെ  വേദിയിൽ എത്തേണ്ടതാണ്.

    7. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

    8. മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, ഡബിൾഹോഴ്സ് എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഈ മത്സരത്തിൽ പങ്കെടുക്കാൻ അവകാശമുണ്ടായിരിക്കുന്നതല്ല.

    9. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 10, 2018.

   10.  പേജിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ഒരു കാരണവശാലം പിൻവലിക്കാനോ നീക്കം ചെയ്യാനോ സാധിക്കില്ല. 

   11. ഫോട്ടോകൾ സെൽഫികളായോ അല്ലാതെയോ അയക്കാവുന്നതാണ് .