Thursday 23 January 2020 02:34 PM IST : By സ്വന്തം ലേഖകൻ

‘ധാത്രി വനിത കവർഗേൾ 2019’; പോരാട്ടം മുറുകുന്നു, വോട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം പേർ!

vcg2019

‘ധാത്രി വനിത കവർഗേൾ 2019’നെ തിരഞ്ഞെടുക്കാൻ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വോട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം പേരാണ്. ഇഞ്ചിഞ്ചോടിച്ച് പോരാട്ടം മുറുകുന്ന മത്സരത്തിൽ നിങ്ങളുടെ ഇഷ്ട കണ്ടസ്റ്റന്റിനായി വോട്ട് ചെയ്യാൻ ഇനി ഒട്ടും വൈകേണ്ട.

പതിനായിരകണക്കിന് എൻട്രീസിൽ നിന്ന് ജഡ്ജിങ് പാനൽ തിരഞ്ഞെടുത്ത 100 സുന്ദരികളുടെ ചിത്രങ്ങൾ കാണാം. ഇഷ്ടപ്പെട്ട ചിത്രത്തിന് വോട്ട് രേഖപ്പെടുത്താം. വായനക്കാരുടെ വോട്ടുകൂടി പരിഗണിച്ചാകും ജഡ്ജിങ് പാനൽ അവസാന റൗണ്ടിലേക്കുള്ള മത്സരരാർഥികളെ തിരഞ്ഞെടുക്കുക.

ഇവരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന 20 പേരാണ് അന്തിമപട്ടികയിൽ എത്തുക. സിനിമാ മേഖലയിലെ പ്രമുഖരടങ്ങിയ ജഡ്ജിങ് പാനലാണ് ഫൈനൽ റൗണ്ടിൽ എത്തുന്ന മത്സരാർഥികളിൽ നിന്നു ‘വനിത കവർഗേൾ 2019’നെ തിരഞ്ഞെടുക്കുന്നത്. വൈകേണ്ട, ഇപ്പോൾ തന്നെ വോട്ട് ചെയ്തു തുടങ്ങിക്കോളൂ... 

വോട്ട് രേഖപ്പെടുത്താൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക... 

Tags:
  • Spotlight
  • Vanitha Exclusive