Tuesday 17 July 2018 11:18 AM IST : By സ്വന്തം ലേഖകൻ

ആവേശത്തിന് ഫ്ലാഗ് ഓഫ്, വനിതാ കവർഗേൾ 2018 മത്സരം തുടങ്ങി; ഇനി വൈകേണ്ട, ചിത്രങ്ങൾ അയച്ചുതുടങ്ങൂ...

covergirl-2018

മലയാളി പെൺകുട്ടികളുടെ സ്വപ്നമായ വനിതാ കവർഗേൾ മത്സരത്തിന്റെ വാതിൽ ഇതാ തുറക്കുന്നു. അഴകിന്റെ കിരീടം ചൂടാൻ വനിത നിങ്ങളെ ക്ഷണിക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത്

. നിങ്ങളുടെ ഏറ്റവും പുതിയ മൂന്നു ചിത്രങ്ങൾ (ക്ലോസപ്പ്, മിഡിൽ ഷോട്ട്, ഫുൾ ഷോട്ട്) അയച്ചു തരുക.

. ഓൺലൈൻ വഴി ചിത്രങ്ങൾ അയക്കാൻ Click Here

. വാട്സ് ആപ്പിലും ചിത്രങ്ങൾ അയയ്ക്കാം... നമ്പർ: 8138001218

. തപാലിൽ അയയ്ക്കുന്നവർ ‘ക്യൂട്ടിക്യുറ– വനിതാ കവർഗേൾ 2018’ കോൺടെസ്റ്റ്, പിബി നമ്പർ 226, എംഎം പബ്ലിക്കേഷൻസ്, കോട്ടയം, 686001 എന്ന വിലാസത്തിൽ അയയ്ക്കുക.

. രക്ഷിതാക്കളുടെ സമ്മതത്തോടെയാവണം മത്സരാർഥികൾ ചിത്രങ്ങൾ അയക്കേണ്ടത്.

. ചിത്രങ്ങൾ അയയ്ക്കാനുള്ള അവസാന തീയതി: 15 സെപ്തംബർ 2018.

നിബന്ധനകൾ

. 15 നും 25 നും ഇടയിലുള്ള പെൺകുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.

. ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാർഥിക്ക് വനിതയുടെ കവർഗേളാകാൻ അവസരം.

. എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളും അയയ്ക്കാം.

. ഫോട്ടോയിൽ കൃത്രിമം കാട്ടിയെന്നു സംശയം തോന്നിയാൽ വിശദീകരണം കൂടാതെ മത്സരാർഥിയെ നിരസിക്കാൻ വനിതയ്ക്ക് അധികാരം ഉണ്ടായിരിക്കും.

. എംഎം പബ്ളിക്കേഷന്‍സ്, മലയാള മനോരമ, ചോലയിൽ പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല.

. ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

ഇനി വൈകേണ്ട, ചിത്രങ്ങൾ അയച്ചുതുടങ്ങൂ...