Wednesday 26 February 2020 04:07 PM IST : By സ്വന്തം ലേഖകൻ

വനിത ഫിലിം അവാർഡ്സിൽ ഏത് കാറ്റഗറിയിലാണ് മാത്യുവിന് അവാർഡ് ലഭിച്ചത്? വിഡിയോ കാണൂ, സമ്മാനം നേടൂ..

cd-shirts-ggf

വനിതയുടെ വായനക്കാർക്കായി സിഡി ഷർട്ട്സ് ഒരുക്കുന്നു ഒരു ഗംഭീര മത്സരം. വനിത ഫിലിം അവാർഡ്‌സുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം കണ്ടെത്തി അയയ്ക്കുന്നവരെ കാത്തിരിക്കുന്നത് 1500 രൂപ വിലമതിപ്പുള്ള സമ്മാനം. ഉത്തരം വനിത ഫിലിം അവാർഡ്‌സ് 2020 യൂട്യൂബ് വിഡിയോകളിൽ നിന്ന് നിങ്ങൾക്ക് കണ്ടെത്താം.

എങ്കിലിതാ നിങ്ങൾക്കായൊരു ചോദ്യം. വനിത ഫിലിം അവാർഡ്സിൽ ഏത് കാറ്റഗറിയിലാണ് മാത്യുവിന് അവാർഡ് ലഭിച്ചത്? ശരിയുത്തരം അയക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവർക്ക് സിഡി ഷർട്ട്സിന്റെ 1500 രൂപ വിലയുള്ള ഗിഫ്റ്റ് വൗച്ചർ സമ്മാനം. സമ്മാനം ക്ലെയിം ചെയ്യും മുൻപ് സിഡി ഷർട്ട്സിന്റെ പേജ് ലൈക്ക് ചെയ്യാൻ മറക്കരുതേ.

Comment Your Answer Below!  

https://www.facebook.com/cdshirts/

Tags:
  • Spotlight
  • Vanitha Exclusive