Wednesday 30 September 2020 12:53 PM IST : By സ്വന്തം ലേഖകൻ

ഒരല്പം മനഃശക്തിയുണ്ടെങ്കിൽ 100 ശതമാനം വിജയം ഉറപ്പ്; മേലനങ്ങാതെ തടി കുറയ്ക്കാം! ഡോക്ടറുടെ വിഡിയോ വൈറൽ

weight-loss4455

‘തടി കുറയ്ക്കുവാനായി എത്രയെത്ര മാർഗങ്ങളാണ് നാളിതുവരെ പരീക്ഷിച്ചു മടുത്തത്. ശ്രമങ്ങൾ എല്ലാം ഒന്നിനു പിറകെ മറ്റൊന്നായി പാളി പോവുകയും ചെയ്യുന്നു. എന്നാലിതാ അല്പം മനഃശക്തിയുണ്ടെങ്കിൽ 100% ഉറപ്പു പറയാവുന്ന, തടി കുറയ്ക്കാനായുള്ള പ്രകൃതി ചികിത്സയിലെ ഒരു മാർഗ്ഗം.’- മേലനങ്ങാതെ തടി കുറയ്ക്കാൻ ടിപ്സുമായി എത്തിയിരിക്കുകയാണ് ഡോക്ടർ ജെന്നി കളത്തിൽ. ജീവനം നാച്ചുറൽ ഹൈജീൻ സെന്ററിന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം; 

Tags:
  • Spotlight
  • Social Media Viral