Tuesday 22 September 2020 03:07 PM IST : By സ്വന്തം ലേഖകൻ

‘ഒരു കുഞ്ഞ് ക്ലിക്ക്’ അവസാന ഘട്ടത്തിൽ! വൈകേണ്ട, വോട്ടിങ്ങിൽ നിങ്ങൾക്കും പങ്കാളിയാകാം

voting

സിവ മെറ്റേണിറ്റി വെയറും വനിതയും ചേര്‍ന്ന് നടത്തുന്ന മെറ്റേണിറ്റി ഫൊട്ടോഗ്രഫി കോണ്ടസ്റ്റായ ‘ഒരു കുഞ്ഞ് ക്ലിക്കി‌‌’ന്റെ ആദ്യ റൗണ്ടിൽ നിന്ന് അവസാനഘട്ടമായ വോട്ടിങ് റൗണ്ടിലേക്ക് പത്ത് ചിത്രങ്ങൾ തിരഞ്ഞെടുത്തു. ഈ പത്തു ചിത്രങ്ങള്‍ വനിതയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും. ലഭിക്കുന്ന ലൈക്കുകളുടെയും ഷെയറുകളുടെയും കൂടി അടിസ്ഥാനത്തില്‍ ആയിരിക്കും അന്തിമ ജേതാക്കളെ ജൂറി തിരഞ്ഞെടുക്കുക. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.

സമ്മാനങ്ങളുടെ വിശദാംശങ്ങൾ ചുവടെ:

voting-2

ഒന്നാം സമ്മാനം 10000 രൂപയും ഏഴായിരം രൂപ വില വരുന്ന സിവ മെറ്റേണിറ്റി വെയർ കിറ്റും.

രണ്ടാം സമ്മാനം 6000 രൂപ ക്യാഷ് പ്രൈസും സിവ നൽകുന്ന മെറ്റേണിറ്റി വെയർ കിറ്റും.

മൂന്നാം സമ്മാനം 4000 രൂപയും സിവയുടെ മെറ്റേണിറ്റി വെയർ കിറ്റും. 

പ്രോത്സാഹന സമ്മാനമായി പങ്കെടുക്കുന്ന എല്ലാവർക്കും 250 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ഉറപ്പ്.

തിരഞ്ഞെടുക്കുന്നവർക്ക് മറ്റൊരു ഉഗ്രൻ സമ്മാനവും കാത്തിരിക്കുന്നു. സിവ ഒരുക്കുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ അവസരം. അതുവഴി നിങ്ങളുടെ മെറ്റേണിറ്റി കാലം എന്നെന്നും ഓർമിക്കപ്പെടുന്ന ഒന്നാക്കാൻ അവസരമാണ് ലഭിക്കുക.

അപ്പോൾ വൈകേണ്ട, ഇവിടെ ക്ലിക്ക് ചെയ്ത് വോട്ടിങ്ങിൽ നിങ്ങൾക്കും പങ്കാളിയാകാം

വോട്ട് ചെയ്യേണ്ട അവസാന തീയതി – 2020 ഒക്ടോബര്‍ 1, 5 pm.