Tuesday 15 January 2019 07:29 PM IST : By സ്വന്തം ലേഖകൻ

വയർ കുറയ്ക്കും സുംബാ ഡാൻസ്; നാല് സിമ്പിൾ സ്റ്റെപ്പുകളുമായി ആര്യ ബാലകൃഷ്ണൻ; വിഡിയോ

soomba

ഫിറ്റ്നസ് ഫ്രീക്കായി നടക്കാൻ ജിമ്മും ഡയറ്റും മാത്രമാണോ മാർഗങ്ങൾ. മാറുന്ന കാലത്തിനൊപ്പിച്ച് ശരീരത്തെ മെരുക്കാൻ പുതിയ മാർഗങ്ങൾ നമ്മുടെ കൈയ്യെത്തും ദൂരത്തുണ്ട്. അതിൽ മുൻ പന്തിയില്‍ നിൽക്കുന്നു സുംബ ഡാൻസ്.

സുംബയിലെ സിമ്പിൾ സ്റ്റെപ്പുകളിലൂടെ ശരീര സൗന്ദര്യവും അഴകും കാത്തു സൂക്ഷിക്കാമെന്നതാണ് ഏറെ ശ്രദ്ധേയം. ശരീര സൗന്ദര്യത്തിന് പാരയായി മാറുന്ന കുടവയറും ദുർമേദസുമെല്ലാം കുറയ്ക്കാൻ സുംബ നിങ്ങളെ സഹായിക്കും.

അഴുക്കു പുരണ്ട ടാപ്പിന് കെച്ചപ്പ്, വാഷ് ബേസിൻ ക്ലീനാകാൻ വിനാഗിരി; ബാത്ത്റൂം വൃത്തിയാക്കാൻ സിമ്പിൾ ട്രിക്കുകൾ; വിഡിയോ

‘വല്യച്ഛനിൽ നിന്ന് രക്ഷപ്പെടാൻ അവൾ ദുർഗന്ധത്തിൽ കുളിച്ചു’; ഉള്ളുലയ്ക്കുന്ന ഏഴ് അനുഭവങ്ങൾ; വൈറൽ കുറിപ്പ്

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ദുബായിയിൽ കേക്ക് മുറിച്ച് പ്രവാസിയുടെ ആഘോഷം; ചർച്ചച്ചൂടിൽ വിഡിയോ

പ്രാർത്ഥനകള്‍ വിഫലമാക്കി അലക്സ് യാത്രയായി; ഇരട്ടകളിൽ വേദനയും പേറി ഇനി അലോഷി തനിച്ച്

ഇപ്പോഴിതാ ഏതു തരം സംഗീതത്തിനുമൊപ്പിച്ച് വീട്ടിൽ സിമ്പിളായി ചെയ്യാവുന്ന സുംബ സ്റ്റെപ്പ് പരിചയപ്പെടുത്തുകയാണ് ഡാൻസറും സുംബ ട്രെയിനറുമൊക്കെയായ ആര്യ ബാലകൃഷ്ണൻ. നാല് സിമ്പിൾ സ്റ്റെപ്പുകൾ പരിചയിക്കുന്നതിലൂടെയും പരിശീലിക്കുന്നതിലൂടെയും വയറിനേയും ശരീരത്തേയും അടക്കി നിർത്താമെന്നാണ് ആര്യയുടെ ഗ്യാരണ്ടി. ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിലൂടെയാണ് ആര്യ സുംബ സ്റ്റെപ്പ് പരിചയപ്പെടുത്തുന്നത്.

ജോലി കെട്ടിപ്പിടുത്തം, മണിക്കൂറിൽ 6000 രൂപ പ്രതിഫലം ! കോമഡിയല്ല, ചികിത്സയാണ്


ആണിന്റെ വിരിഞ്ഞ മാറിടം പെണ്ണിനെ കൊതിപ്പിക്കില്ല; അത് ‘അവളുടെ’ മാത്രം കരുത്ത്; വൈറൽ കുറിപ്പ്

കഴുത അത്ര നിസ്സാരക്കാരനല്ല; ശരീരസൗന്ദര്യം കൂട്ടാൻ കഴുതപ്പാല്‍ സോപ്പ്, 100 ഗ്രാമിന് 499 രൂപ!

ഇന്ദുലേഖയുടെ പ്രണയഗീതമായ് ആനന്ദ്; ചിത്രങ്ങൾ കാണാം