ഓസ്ട്രേലിയയിൽ ഇപ്പോള്‍ ഒരു ലക്ഷത്തിനടുത്ത് അബോർജിൻസ് ഉണ്ടെന്നാണ് കണക്ക്. നൂറുകണക്കിന് ഭാഷകളുണ്ടായിരുന്ന, ജീവിതശൈലിയിലും കലകളിലും ഗോത്ര തനിമ കാത്തു സൂക്ഷിക്കുകയും നിലനില്‍പ്പിനായി ഏെറ േപാരാടിയ ചരിത്രവുമുള്ള ഇവരുടെ ചരിത്രവും കലയും ആസ്വദിച്ചറിഞ്ഞ അനുഭവങ്ങൾ July ലക്കം മനോരമ ട്രാവലറിൽ വായിക്കാം.
േകരളീയ വാസ്തുശാസ്ത്ര െപരുമയുെട തലപ്പൊക്കമായ വെള്ളിേനഴി ഒളപ്പമണ്ണ മനയുെട േനര്‍കാഴ്ചകൾ കേരള സഞ്ചാരങ്ങളിൽ വായിക്കാം. ജലമധ്യത്തിൽ നിത്യം വസിക്കുന്ന നീർപുത്തൂർ ശിവക്ഷേത്രത്തിന്റെ വിശേഷങ്ങളും അതിനൊപ്പമുണ്ട്. കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ ഉസ്ബക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിങ്ങനെ നാലു രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇരുപതംഗ സംഘത്തിെന്‍റ അനുഭവങ്ങള്‍ ട്രിപ് പ്ലാൻ ചെയ്യുന്നവർക്ക് അേനകം സാധ്യതകളാണ് തുറന്നിടുന്നത്. നൂറു വയസ്സിെന്‍റ നിറവിലും കൂളായി കാര്‍ െഡ്രെവ് െചയ്യുന്ന മല്ലപ്പള്ളി സ്വദേശി ഫിലിപ്, എത്ര തവണ കണ്ടാലും പുതു അനുഭൂതി സമ്മാനിക്കുന്ന ലക്ഷദ്വീപ്... അങ്ങനെ ആസ്വാദനത്തിെന്‍റ േവറിട്ട വിഭവങ്ങളാണ് ഇത്തവണ
ഒരുക്കിയിരിക്കുന്നത്.