Thursday 19 November 2020 02:14 PM IST : By സ്വന്തം ലേഖകൻ

അമിതദേഷ്യം, പിടിവാശി; കുട്ടികൾ പൊതുസ്ഥലത്ത് പെരുമാറുന്ന രീതികൾ പ്രയാസം സൃഷ്ടിക്കുന്നുണ്ടോ? വിഡിയോ കാണാം

saumyy64434566

കുട്ടികൾ പൊതുസ്ഥലത്ത് പെരുമാറുന്ന രീതികൾ പലപ്പോഴും മാതാപിതാക്കൾക്ക് മാനസികപ്രയാസം ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഇത്തരം സാഹചര്യം ഒഴിവാക്കാൻ കുട്ടിയുടെ ഇഷ്ടങ്ങൾക്ക് മുതിർന്നവർ വഴങ്ങിക്കൊടുക്കാറാണ് പതിവ്. എന്നാൽ ഇതൊരു ശരിയായ പാരന്റിങ് രീതിയല്ല. ഈ വിഷയത്തിൽ ഡോക്ടർ സൗമ്യ സരിൻ പങ്കുവച്ച വിഡിയോ ശ്രദ്ധേയമാണ്. 

നിങ്ങളുടെ കുട്ടി അമിതമായി പൊതുസ്ഥലത്ത് വച്ചു ദേഷ്യപ്പെടുന്നുണ്ടോ? എന്തുകൊണ്ടാണിത്? ഇതിനെ കൈകാര്യം ചെയ്യുന്നതിൽ നാം ചെയ്യുന്ന തെറ്റ് എന്ത്? ആ തെറ്റ് എങ്ങിനെ ഈ പ്രശ്നത്തെ വഷളാക്കും? എന്താണ് ഇതിനെ നിയന്ത്രിക്കാനുള്ള ശരിയായ രീതി? ഈ ചോദ്യങ്ങൾക്കുള്ള മറുപടി നൽകുകയാണ് ഡോക്ടർ സൗമ്യ സരിൻ. വിഡിയോ കാണാം; 

Tags:
  • Mummy and Me
  • Parenting Tips