Friday 18 December 2020 02:30 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്ക് പെട്ടെന്ന് കഫക്കെട്ട് വന്നാൽ വീട്ടിൽ മരുന്നുകൾ കരുതണോ? സംശയങ്ങൾക്ക് മറുപടി നൽകി ഡോക്ടർ സൗമ്യ സരിൻ (വിഡിയോ)

saumya-cccfd444rfg

തണുപ്പുകാലമായാൽ കുഞ്ഞുങ്ങൾക്ക് അടിയ്ക്കടി വരുന്ന രോഗങ്ങളാണ് കഫക്കെട്ട്, ജലദോഷം, നീർവീഴ്ച ഇവയൊക്കെ. ഇത്തരം ബുദ്ധിമുട്ടുകൾ വന്നാൽ ഉടൻ വീട്ടിൽ ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? കുട്ടികൾക്ക് പെട്ടെന്ന് കഫക്കെട്ട് തുടങ്ങിയാൽ ഉടൻ ഉപയോഗിക്കാനായി മരുന്നുകൾ വീട്ടിൽ കരുതണോ? ഉണ്ടെങ്കിൽ എന്തൊക്കെ? ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ഡോക്ടർ സൗമ്യ സരിൻ. ഡോക്ടർ പങ്കുവച്ച വിഡിയോ കാണാം;

Tags:
  • Mummy and Me