Wednesday 15 June 2022 03:06 PM IST : By സ്വന്തം ലേഖകൻ

‘കാക്കേ.. നിന്റെ തൂവൽ ഒരണ്ണം ചാടി പോയടാ.. ഇങ്ങോട്ട് ഇറങ്ങ്.. തൂവൽ ഇന്നാ..’; കുസൃതിക്കുരുന്നിന്റെ വിഡിയോ വൈറല്‍

feather-video

‘കാക്കേ.. നിന്റെ തൂവൽ ഒരണ്ണം ചാടി പോയടാ.. ഇങ്ങോട്ട് ഇറങ്ങ്.. തൂവൽ ഇന്നാ..’- മരത്തില്‍ ഇരിക്കുന്ന കാക്കയെ വിളിക്കുന്ന കുസൃതിക്കുരുന്നിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാവുകയാണ്. കാക്കയെ താഴെയിറക്കാന്‍ സഹായത്തിന് ഇരട്ടസഹോദരിയുമുണ്ട്.  സൈറ, സേറ എന്നാണ് കുരുന്നുകളുടെ പേര്. കോട്ടയത്ത് മാധ്യമപ്രവർത്തകനായ അരുൺ ടോമിന്റെ മക്കളാണ് ഈ കുസൃതികള്‍. രസകരമായ വിഡിയോ കാണാം..

Tags:
  • Mummy and Me