Friday 09 February 2018 10:22 AM IST : By സ്വന്തം ലേഖകൻ

ശ്രദ്ധവച്ചില്ലെങ്കില്‍ വലിയ അപകടമാണ് ഈ കാര്യങ്ങള്‍; കുഞ്ഞുങ്ങൾക്കു മരുന്നു കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്

Things to keep in mind while giving medicines to your kids

എത്ര പ്രയാസപ്പെട്ടാണ് കുഞ്ഞിെന അല്‍പം  േചാറ് ക ഴിപ്പിക്കുന്നത് എന്നു പരാതി പറയുന്നവരാണ് മിക്ക അ മ്മമാരും. അേപ്പാള്‍ മരുന്ന് കഴിപ്പിക്കുന്ന കാര്യമോ? കുഞ്ഞിന്നെ കരയിക്കാതെ, ശരിയായ രീതിയിലും അളവിലും മരുന്നുകൊടുക്കുകയാണ് പ്രധാന കാര്യം.


എങ്ങനെ കൊടുക്കണം?: കട്ടിലിൽ കിടത്തി  മരുന്ന് െകാടു ക്കുന്നതിലും നല്ലത് നിങ്ങളുെട െെകത്തണ്ടയില്‍ തലവച്ചു കിടത്തി െകാടുക്കുന്നതാണ്. ഫില്ലറില്‍  മരുന്ന് കുഞ്ഞിെന്‍റ വായിേലക്ക്  ചുണ്ടിന്റെ േകാണിലൂെട മെേല്ല ഇറ്റിക്കാം. മരുന്ന് തു പ്പിക്കളയുകയോ ഛര്‍ദിക്കുകയോ  െചയ്താല്‍  കുഞ്ഞ് ശാന്തമായ േശഷം മാത്രമേ വീണ്ടും കൊടുക്കാവൂ.
അളവുകള്‍ കൃത്യമാക്കുക: അടുക്കളയില്‍ ഉപേയാഗിക്കുന്ന സ്പൂണില്‍ മരുന്ന് െകാടുക്കുമ്പോള്‍ പലപ്പോഴും േഡാക്ടര്‍ നിര്‍േദശിച്ചതിലും  കൂടുതല്‍ അളവ് കുഞ്ഞിെന്‍റ ഉള്ളില്‍ എത്തുന്നു. മ

രുന്ന് െകാടുക്കാനുളള സ്റ്റാൻഡേര്‍ഡ് സ്പൂണിന്റെ അളവില്‍ നിന്ന് മൂന്ന് ശതമാനം വ്യത്യാസം മറ്റ് സ്പൂണില്‍ മരുന്ന് െകാടുക്കുേമ്പാള്‍ ഉണ്ടാകും. മരുന്നിേനാെടാപ്പം അളക്കാനുള്ള ഉപകരണമില്ലെങ്കിൽ ചോദിച്ചു വാങ്ങുക. ഒരു വയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക്, േഡ്രാപ്പറിേലാ സിറിഞ്ചിേലാ മരുന്ന് കൃത്യമായി അളന്ന് സ്പൂണിേലാ ഗ്ലാസിലോ ഒ ഴിച്ചു നല്‍കുക. രോഗം അധികമായാല്‍ േഡാക്ടറുെട അനുവാദത്തോെട മാത്രമേ മരുന്നിെന്‍റ അളവില്‍ മാറ്റം വരുത്താവൂ.


േകാഴ്സ് പൂര്‍ത്തിയാക്കുക : േഡാക്ടര്‍ നിര്‍േദശിക്കുന്ന അളവില്‍ ആന്‍റിബയോട്ടിക്കുകള്‍ കഴിച്ചിെല്ലങ്കില്‍ അസുഖം വീണ്ടും വരാന്‍ സാധ്യത കൂടുതലാണ്. ഇടയ്ക്കു ആന്‍റിബയോട്ടിക്കുകള്‍ നിര്‍ത്തുമ്പോള്‍ രോഗാണുക്കൾ കൂടും. പിന്നീട്  കുഞ്ഞിന് േരാഗം പിടിെപടുമ്പോള്‍ മരുന്ന് കഴിച്ചാലും ഇവ മരുന്നിെന അതിജീവിച്ച് വളരാന്‍ സാധ്യതയുണ്ട്. 

      
െഹല്‍ത് സപ്ലിെമന്‍റ്  അവഗണിക്കരുത് : കുഞ്ഞിെന്‍റ ആേരാ ഗ്യമനുസരിച്ച്  േഡാക്ടര്‍,  മരുന്നിേനാെടാപ്പം  െെവറ്റമിന്‍ ടാ ബ്‌ലെറ്റുകളും  െഹല്‍ത് സപ്ലിെമന്‍റുകളും നിര്‍േദശിക്കാറുണ്ട്. ഇത് അവഗണിക്കരുത്. ഇവയുെട കുറിപ്പ് അടുത്ത തവണ േഡാക്ടറെ സന്ദര്‍ശിക്കുമ്പോള്‍ കാണിക്കുകയും  േവണം.
സ്വയം  േഡാക്ടര്‍ ചമയരുത്: െതാണ്ട വേദനയോ ചുമയോഅങ്ങനെ ഏെതങ്കിലും അസ്വസ്ഥതയുെണ്ടന്നു  കുഞ്ഞ് പറഞ്ഞാല്‍, മുമ്പ്  സഹോദരനോ സഹോദരിേക്കാ ഇേത അസുഖത്തിന് േഡാക്ടര്‍ കുറിച്ച മരുന്ന് െകാടുക്കുന്നതു ശീലമാക്കിയവരുണ്ട്.

ലക്ഷണങ്ങള്‍ ഒരു േപാെലയുണ്ടായാലും പലപ്പോഴും  അസുഖം പലതാകാം. േഡാക്ടര്‍ക്കു മാത്രമേ േരാഗം കൃത്യമായി നിര്‍ണയിച്ച് ചികിത്സ നിര്‍േദശിക്കാന്‍ സാധിക്കുകയുള്ളൂ. അസുഖം വഷളാകുേമ്പാേഴ മരുന്ന് യഥാര്‍ഥ  അസുഖത്തിനല്ല െകാടുത്തതെന്നു തിരിച്ചറിയുകയുള്ളൂ. പനിയും ചുമയും പിടിെപടുേമ്പാള്‍  േഡാക്ടറുെട നിര്‍േദശപ്രകാരമല്ലാെത മരുന്ന് െകാടുക്കുന്നതിലും അപകടമുണ്ട്. ചുമ മാറാന്‍  െകാടുക്കുന്ന കഫ് സിറപ്പുകളിലും പാരസെറ്റമോള്‍ അടങ്ങിയിട്ടുണ്ട്.പനിക്കുള്ള മരുന്നിനു പുറമേ ഇത്തരം കഫ് സിറപ്പുകള്‍  നല്‍കുേമ്പാള്‍ ഉള്ളില്‍ െചല്ലുന്ന മരുന്നി െന്‍റ അളവ് വളരെ കൂടുതലാകും. ഇത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്താം.                             ∙  

മരുന്നിെന്‍റ കുറിപ്പടി െതറ്റാെത

േഡാക്ടറുെട  കൈയെഴുത്ത്  വ്യക്തമാകാെത മരുന്ന് വാങ്ങുന്നതു ഒഴിവാക്കുക. െമഡിക്കല്‍ േഷാപ്പുകാര്‍ ‘ഇതാകാം േഡാക്ടര്‍ ഉേദ്ദശിച്ചത്’ എന്ന രീതിയില്‍ സംശയം പറഞ്ഞാല്‍ മരുന്ന് വാങ്ങരുത്. േഡാക്ടറെ വിളിച്ച് സ്െപല്ലിങ് കൃത്യമായി എഴുതിെയടുത്തതിനു േശഷം  മാത്രമേ മ രുന്ന് വാങ്ങാവൂ.
അലര്‍ജി േപാലുള്ളവയ്ക്ക് ഒരേ മരുന്ന് തുടര്‍ച്ചയായി വാങ്ങുന്നുെണ്ടങ്കില്‍ ഒാേരാ തവണ വാങ്ങുേമ്പാഴും േലബലില്‍ ശ്രദ്ധ േവണം. കുഞ്ഞ് വളരുന്നതിന് അനുസരിച്ച് മരുന്നിെന്‍റ അളവില്‍ മാറ്റങ്ങള്‍ നിര്‍േദശിച്ചിട്ടുണ്ടാകും.