ഒറ്റ സിപ്പിൽ ഹാപ്പിയാകണോ, തയ്യാറാക്കാം ഹാപ്പി മിക്സ് ഡ്രിങ്ക്
ഗുണമേന്മയുള്ള ചേരുവകൾ ചേർത്ത് തയ്യാറാക്കിയ ഹാപ്പി മിക്സ്, ഓരോ സിപ്പിലും ഉത്സാഹവും ഉന്മേഷവുമാണ് നിങ്ങൾക്ക് നൽകുന്നത്. ചൂടുസമയങ്ങളിൽ ദാഹം മാറ്റാനും മനസ്സിന് കുളിർമ നൽകാനും ഇതിലും നല്ലൊരു ചോയ്സ് വേറെയില്ല. ആവശ്യമായ ചേരുവകൾ 1. ഐസ് – പാകത്തിന് 2. മാതളനാരങ്ങ ജ്യൂസ് – ഒരു കപ്പിന്റെ മൂന്നിലൊന്ന് 3.

ഗുണമേന്മയുള്ള ചേരുവകൾ ചേർത്ത് തയ്യാറാക്കിയ ഹാപ്പി മിക്സ്, ഓരോ സിപ്പിലും ഉത്സാഹവും ഉന്മേഷവുമാണ് നിങ്ങൾക്ക് നൽകുന്നത്. ചൂടുസമയങ്ങളിൽ ദാഹം മാറ്റാനും മനസ്സിന് കുളിർമ നൽകാനും ഇതിലും നല്ലൊരു ചോയ്സ് വേറെയില്ല.
ആവശ്യമായ ചേരുവകൾ
1. ഐസ് – പാകത്തിന്
2. മാതളനാരങ്ങ ജ്യൂസ് – ഒരു കപ്പിന്റെ മൂന്നിലൊന്ന്
3. സ്പ്രൈറ്റ് – ഒരു കപ്പ്
ഓറഞ്ച് ജ്യൂസ് – ഒരു കപ്പ്
4. ചെറി –അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ വിളമ്പാനുള്ള ഗ്ലാസുകളിൽ ഐസ് ഇട്ടുവയ്ക്കണം.
. ഇതിനു മുകളിലേക്കു മാതളനാരങ്ങ ജ്യൂസ് ഒഴിക്കണം.
∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചത് ഇതിനു മുകളിൽ ഒഴിച്ചു ചെറി കൊണ്ട് അലങ്കരിച്ചു വിളമ്പാം.
. ചെറിക്കു പകരം ഓറഞ്ച് സ്ലൈസും ഉപയോഗിക്കാം.