Wednesday 22 July 2020 02:53 PM IST : By സ്വന്തം ലേഖകൻ

ഒരു മിനിറ്റില്‍ തയാറാക്കാം ബനാനാ സ്‌ട്രോബെറി സ്മൂതി; റെസിപ്പി ഇതാ!

Banana Strawberry Smoothie

ബനാനാ സ്‌ട്രോബെറി സ്മൂതി

1. പഴം – ഒന്ന്, അരിഞ്ഞത്

സ്ട്രോബെറി തണ്ടു കളഞ്ഞത് – അരക്കപ്പ്

തൈര് (കൊഴുപ്പു കുറഞ്ഞത്) – ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙ഒന്നാമത്തെ േചരുവ മിക്സിയിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക.

∙ ഗ്ലാസുകളിൽ ഒഴിച്ച് ഉടൻ വിളമ്പാം.