Wednesday 30 September 2020 11:51 AM IST : By Pachakam Desk

അടുത്ത പാർട്ടിക്ക് ഇതാകട്ടെ സ്റ്റാർട്ടർ; ചീസ് ബോൾസ്!

cheese balls

ചീസ് ബോൾസ്

1. പാൽ - ഒരു കപ്പ്

െവണ്ണ - 50 ഗ്രാം

2. മൈദ - ഒരു കപ്പ്

3. മുട്ട - രണ്ട്

4. ചീസ് - രണ്ടു ക്യൂബ്, ഗ്രേറ്റ് െചയ്തത്

5. മുളകുപൊടി - അൽപം

6. എണ്ണ - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ പാലും െവണ്ണയും േചർത്തു തിളപ്പിക്കുക.

∙ ഇതിലേക്കു മൈദ മുഴുവനും േചർത്ത ശേഷം മുട്ട ഓരോന്നായി ചേർത്തടിക്കുക.

∙ ചീസും മുളകുപൊടിയും േചർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങുക.

∙ ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിലിട്ടു ചെറുതീയി ൽ വച്ചു വറുത്തു കോരുക. ഗോൾഡൻ നിറമാകുന്നതാണു പാകം.