Monday 01 August 2022 10:52 AM IST : By Asha R

ഇതൊരു ഗ്ലാസ് കുടിച്ചാൽ വിശപ്പും മാറും ദാഹവും മാറും, ഹെൽത്തി റെസിപ്പി!

mango12112

പഴവും മാങ്ങയും ഇളനീരും ചേർത്തു രുചിയൂറും സ്മൂത്തി. രുചിക്കൊപ്പം ആരോഗ്യവും പകരും ഈസി റെസിപ്പി ഇതാ...

ചേരുവകൾ

പഴുത്ത മാങ്ങ – ഒന്ന്

ഇളനീരിന്റെ കാമ്പ് – ഒരു കപ്പ്

പഴം – ഒന്ന്

തണുത്ത പാൽ – രണ്ടു കപ്പ്

പഞ്ചസാര – നാലു സ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ..