Thursday 19 November 2020 04:21 PM IST : By സ്വന്തം ലേഖകൻ

മിക്സ്ഡ് ജ്യൂസ്, ഒരു റിഫ്രഷിങ് ഡ്രിംഗ്!

juiu

മിക്സ്ഡ് ജ്യൂസ്

1.ഓറഞ്ച് – ആറ്

2.കാരറ്റ് – രണ്ട് ഇടത്തരം

3.ആപ്പിൾ – രണ്ട്

പാകം ചെയ്യുന്ന വിധം

  • ഓറഞ്ചു പിഴിഞ്ഞു നീരെടുക്കുക.

  • കാരറ്റ് ഗ്രേറ്റ് ചെയ്യുക.

  • ‌ആപ്പിൾ തൊലി കളഞ്ഞു മിക്സിയിലാക്കി അല്പം ഐസും അരക്കപ്പ് വെള്ളവും ചേർത്തു മിക്സിയിൽ നന്നായി അടിക്കുക.

  • ഐസ് പൊടിച്ചത് ഏറെ ചേർത്തു വിളമ്പാം.

കടപ്പാട്

അമ്മു മാത്യൂ