Tuesday 17 November 2020 12:11 PM IST : By സ്വന്തം ലേഖകൻ

പ്രതിരോധശേഷി വർധിപ്പിക്കാൻ നന്നാറി പുതിന ജ്യുസ്, ഈസി റെസിപ്പി!

juice

നന്നാറി പുതിന ജ്യുസ്

1.നന്നാറി സിറപ്പ് – ഒരു കപ്പ്

ചെറുനാരങ്ങ – ഒന്ന്

പുതിനയില – അഞ്ച്

മാങ്ങാ ഇഞ്ചി – ഒരു ചെറിയ കഷണം

ഇഞ്ചി – ഒരു ചെറിയ കഷണം

പഞ്ചസാര – പാകത്തിന്

2.കസ്കസ് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക.

  • കസ്കസ് അല്പം വെള്ളത്തിൽ കുതിർത്തതും ചേർത്തു തണുപ്പിച്ചു വിളമ്പാം.