Tuesday 08 September 2020 11:49 AM IST : By Pachakam Desk

ആയുർവേദം ജീവിതത്തിന്റെ ഭാഗമാകട്ടെ, കഴിക്കാം ആയുർവേദ കഞ്ഞി!

kanji

ആയുർവേദ കഞ്ഞി

1. ഉണക്കലരി - 100 ഗ്രാം

ആശാളി - രണ്ടു െചറിയ സ്പൂൺ

ഉലുവ - 25 ഗ്രാം

2. തേങ്ങ ചുരണ്ടിയത് - ഒരു വലിയ കപ്പ്

നെയ്യ് - ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ പാകത്തിനു വെള്ളം േചർത്തു വേവിക്കുക.

∙ അരി വെന്ത ശേഷം തേങ്ങ ചുരണ്ടിയതും നെയ്യും േചർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.