Monday 26 September 2022 11:22 AM IST : By സ്വന്തം ലേഖകൻ

അ‍ജുവിനെ പൊറോട്ടയും മട്ടൻ കറിയും കഴിക്കാൻ പഠിപ്പിച്ച് നിവിൻ, വിഡിയോ വൈറൽ!

aju

അജു വർഗീസിനെ മട്ടൻ കറി കൂട്ടി എങ്ങനെ പൊറോട്ട കഴിക്കാം എന്നു പഠിപ്പിച്ച് നിവിൻ പോളി. എഴുത്താണിക്കടയിലെ രുചികളാണ് ഇരുവരും പരീക്ഷിക്കുന്നത്. ചൂടു പൊറോട്ട രണ്ടു വിരലുകൾ കൊണ്ടു മുറിച്ച് മട്ടൻ കറിയിൽ മുക്കി വായിൽ വയ്ക്കുന്നതു കണ്ടാൽ ആരുടെയും വായിൽ കപ്പലോടും. അജുവാണ് ഇർസ്‌റ്റാഗ്രാമീലൂടെ രസകരമായ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയുടെ അവസാനം രണ്ടുപേരും കൊടുക്കുന്ന എക്സ്പ്രഷൻ രസകരമാണ്. വിഡിയോ കാണാം.

Tags:
  • Spotlight
  • Pachakam