Thursday 14 June 2018 05:56 PM IST : By സ്വന്തം ലേഖകൻ

മൊഞ്ചത്തി അവൽ മിൽക്ക്

qqq

1. പാൽ – രണ്ടു കപ്പ്

പഞ്ചസാര – പാകത്തിന്

ഈന്തപ്പഴം – രണ്ട്

പാളയൻകോടൻപഴം – നാല്

2. അവൽ വറുത്തത് – നാലു വലിയ സ്പൂൺ

3. കശുവണ്ടിപ്പരിപ്പ് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ച് മിക്സിയിൽ അടി ച്ചു വയ്ക്കുക.

∙ ഇതു വിളമ്പാനുള്ള ഗ്ലാസ്സുകളിലൊഴിച്ച് മുകളിൽ അവൽ വറുത്തത് വിതറുക.

∙ കശുവണ്ടിപ്പരിപ്പു കൊണ്ട് അലങ്കരിച്ചു വിളമ്പാം.