Thursday 18 January 2018 11:51 AM IST

ബീറ്റ്റൂട്ട് കറി തയാറാക്കാം എളുപ്പത്തില്‍

Merly M. Eldho

Chief Sub Editor

beetroot_curry ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1. ബീറ്റ്റൂട്ട് – ആറു ചെറുത്

കാരറ്റ് – നാലു ചെറുത്

ചേന – ഒരു വലുത്

2. നെയ്യ് – രണ്ടു വലിയ സ്പൂൺ

3. പെരുംജീരകം – കാൽ ചെറിയ സ്പൂൺ

4. ഡ്രൈഡ് തൈം – കാൽ ചെറിയ സ്പൂൺ

വഴനയില – ഒന്ന്

വെള്ളം – രണ്ടു കപ്പ്

5. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

6.തൈര് – ഒരു കപ്പിന്റെ മൂന്നിലൊന്ന്

പാകം െചയ്യുന്ന വിധം

∙ പച്ചക്കറികൾ വൃത്തിയാക്കി ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക.

∙ ഒരു വലിയ പാനിൽ നെയ്യ് ചൂടാക്കി പെരുംജീര കം മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവയും പ ച്ചക്കറികൾ അരിഞ്ഞതും േചർ‌ത്തിളക്കി ചെറുതീയിൽ വച്ച് 45 മിനിറ്റ് തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കണം. ഇതിൽ നിന്ന് വഴനയില മാറ്റിയ ശേ ഷം ഉപ്പും കുരുമുളകുപൊടിയും േചർക്കുക.

∙ തൈരു ചേർത്തിളക്കി വാങ്ങുക.

പാചകക്കുറിപ്പുകൾക്കും ചിത്രങ്ങൾക്കും കടപ്പാട്: റോയ് പോത്തൻ,എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശ്ശേരി.