Monday 02 August 2021 03:10 PM IST : By സ്വന്തം ലേഖകൻ

രസികൻ രുചിയിൽ സൂപ്പർ ചോക്ലേറ്റ് കേക്ക്; ലക്ഷ്മി നക്ഷത്രയുടെ സ്‌പെഷൽ റെസിപ്പി (വിഡിയോ)

lakshmmm55556tt

രസികൻ രുചിയിൽ സിംപിൾ ചോക്ലേറ്റ് കേക്കുമായി എത്തിയിരിക്കുകയാണ് ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്ര. അവ്ൻ, മുട്ട, പാൽ, ബട്ടർ ഒന്നും ചേർക്കാതെ ഒരു മണിക്കൂർ സമയം കൊണ്ട് എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

മൈദ (അരിച്ചെടുത്തത്) - 1 1/2 ഗ്ലാസ്

സൺഫ്ലവർ ഓയിൽ - 3/4 ഗ്ലാസ്

കൊക്കോ പൗഡർ - 1/2 ഗ്ലാസ്

പഞ്ചസാര -3/4 ഗ്ലാസ്

ഉപ്പ് - ആവശ്യത്തിന് ( 1/4 ടീസ്പൂൺ)

ബേക്കിങ്ങ് സോഡ - (1/4 ടീസ്പൂൺ)

ബേക്കിങ്ങ് പൗഡർ - 1 ടീസ്പൂൺ

ചൂടുവെള്ളം - ഒരു ഗ്ലാസ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam