Monday 03 August 2020 12:00 PM IST : By സ്വന്തം ലേഖകൻ

കുട്ടിക്കുറുമ്പിനെ പാട്ടിലാക്കാൻ ചോക്‌ലേറ്റ് പേസ്ട്രി!

Choco pastry

ചോക്‌ലേറ്റ് എന്നും എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടൊരു പേസ്ട്രി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം ചോക്‌ലേറ്റ് പേസ്ട്രി. 

ചേരുവകൾ

1.മൈദ – ഒരു കപ്പ്

2.കൊക്കോ പൗ‍ഡർ – 2 ടേബിൾ സ്പൂൺ

3.പ‍‍ഞ്ചസാര പൊടിച്ചത് – മുക്കാൽ കപ്പ്

4.ബേക്കിങ് പൗ‍ഡർ – അര ടീസ്പൂൺ

5.ബേക്കിങ് സോ‍ഡ – അര ടീസ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ...