Friday 16 September 2022 02:48 PM IST : By Suma Sivadas

ചൗ ചൗ ഉലർത്ത്, സുമ ടീച്ചറുടെ സ്പെഷൽ റെസിപ്പി!

Sumatea

സുമ ടീച്ചർ പറഞ്ഞു തരും രുചിയൂറും ചൗ ചൗ ഉലർത്തിയതിന്റെ റെസിപ്പി.

ചേരുവകൾ

∙ചൗ ചൗ – 2 എണ്ണം

∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

∙മുളകുപൊടി – 1/4-1/2 ടീസ്പൂൺ

∙കുരുമുളകുപൊടി – 1/4-1/2 ടീസ്പൂൺ

∙ഉപ്പ് – പാകത്തിന്

∙എണ്ണ – 1–2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Pachakam
  • Cookery Video