Saturday 27 October 2018 12:06 PM IST : By സ്വന്തം ലേഖകൻ

നമ്മുടെ നാടൻ ദോശയെ പിസ്സയാക്കി മാറ്റാം

pissa

ചേരുവകൾ

1. കട്ടിയുള്ള േദാശമാവ് – 1 കപ്പ്

2. ഫില്ലിങ്ങിന്

∙ ബട്ടൺ കൂൺ വഴറ്റിയത് – കാൽ കപ്പ്

(ബട്ടറും ഉപ്പും േചർത്ത്)

∙ കാരറ്റ് ഗ്രേറ്റ് െചയ്തത് – 1 ടേബിൾ സ്പൂൺ

∙ കാപ്സിക്കം െചറുതായി കനം കുറച്ച് അരിഞ്ഞത് – 1 േടബിൾ സ്പൂൺ

∙ സവാള െചറുതായി കനം കുറച്ച് അരിഞ്ഞത് – 1 േടബിൾ സ്പൂൺ

∙ മല്ലിയില െപാടിയായി അരിഞ്ഞത് – 1 ടീസ്പൂൺ

∙ കുരുമുളകുപൊടി – ആവശ്യത്തിന്

3. ചീസ് ഗ്രേറ്റ് െചയ്തത് – േടാപ്പിങ്ങിന്

തയാറാക്കുന്ന വിധം;

രണ്ടാമത്തെ േചരുവകൾ വെണ്ണ േചർത്ത് വഴറ്റിയെടുക്കുക. തവയിൽ േദാശമാവ് കനത്തിൽ പരത്തിക്കഴിഞ്ഞ് മുകളിൽ കൂൺ മിശ്രിതം നിരത്തുക. ശേഷം ചീസ് വിതറി െചറുതീയിൽ േദാശ അടച്ചുവച്ച് േവവിച്ചെടുക്കുക. േദാശ തിരിച്ചിടരുത്.