Thursday 18 January 2018 12:02 PM IST : By സ്വന്തം ലേഖകൻ

ഉണങ്ങിയ ഏത്തപ്പഴം ബോൾസ്

banana_balls പാചകക്കുറിപ്പ് : ബീന മാത്യു, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1. ഏത്തപ്പഴം വെയിലത്തു വച്ചുണക്കി ചെറിയ ചതുര ക്കഷണങ്ങളാക്കിയത് – നാലു കപ്പ്

2. പഞ്ചസാര – നാലു കപ്പ്

പാകം െചയ്യുന്ന വിധം

∙ ഏത്തപ്പഴം ഉണങ്ങിയതും പഞ്ചസാരയും ഒരു പാനിലാക്കി ചെറുതീയിൽ അടുപ്പത്തു വയ്ക്കുക.

∙ പഞ്ചസാര മുഴുവൻ ഉരുകുമ്പോൾ നന്നായി ഇളക്കി യോ ജിപ്പിക്കണം.

∙ ഒട്ടുന്ന പരുവമായി, ഉരുട്ടാൻ പാകത്തിനാകുമ്പോൾ വാ ങ്ങി വയ്ക്കുക.

∙ ചൂടാറിത്തുടങ്ങുമ്പോൾ ചെറിയ ഉരുളകളാക്കണം.

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റെജിമോൻ പി. ആർ, സൂസ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി