Tuesday 30 July 2019 06:43 PM IST : By സ്വന്തം ലേഖകൻ

തനിനാടൻ രുചിയുമായി മീൻ ഏത്തയ്ക്ക കോമ്പിനേഷൻ! വിഡിയോ കാണാം

meen-ethaykka

വ്യത്യസ്തമായ രുചിയുമായി ഇതാ ഒരു മീൻ വിഭവം. മീനും ഏത്തയ്ക്കയും ചേർന്ന തനിനാടൻ കോമ്പിനേഷനാണിത്. ചോറിനൊപ്പം കഴിയ്ക്കാൻ പറ്റുന്ന രുചികരമായ ഈ വിഭവം വളരെ എളുപ്പത്തിൽ തയാറാക്കാം. റെസിപ്പിയും തയാറാക്കുന്ന വിധവും അറിയാൻ താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ...   

Tags:
  • Mrs KM Mathew Recipes
  • Pachakam