Wednesday 22 December 2021 02:51 PM IST : By സ്വന്തം ലേഖകൻ

പത്തുമിനിറ്റുകൊണ്ട് കിടിലൻ മീൻ കറി, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മീന്‍കറിയുമായി റീമി ടോമി!

rimi111

കുടംപുളി ഇട്ടു വച്ച നല്ല നാടൻ മീൻകറിയുമായി ഗായിക റീമി ടോമി. തന്റെ യൂടൂബ് ചാനലിലുടെ പ്രേക്ഷകർക്കായി പാട്ടിനൊപ്പം പാചക വീഡിയോയും റിമി പങ്കുവയ്ക്കാറുണ്ട്. വീഡിയോ കാണാം.

ചേരുവകൾ

മീൻ – ½ കിലോ

എണ്ണ – 4 ടേബിൾ സ്പൂൺ

ഉലുവ – 1 ടീസ്പൂൺ

കടുക് – 1 ടീസ്പൂൺ

ഉപ്പ് – പാകത്തിന്

കാശ്മീരി മുളകുപൊടി – 4 ടേബിൾ സ്പൂൺ

കുടംപുളി – പാകത്തിന്

മഞ്ഞൾപ്പൊടി – – ടീസ്പൂൺ

മുളകുപൊടി – 2 ടേബിൾ സ്പൂൺ

ഇഞ്ചി – 2 ടേബിൾ സ്പൂൺ

വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ

Tags:
  • Cookery Video
  • Non-Vegertarian Recipes
  • Pachakam