Wednesday 31 July 2019 02:52 PM IST : By സ്വന്തം ലേഖകൻ

അരപ്പ് പൊതിഞ്ഞ് വറുത്ത മത്തിയുടെ രുചിയൊന്ന് വേറെ തന്നെയാ! (വിഡിയോ)

matthi099875

മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത പ്രിയപ്പെട്ട മത്സ്യമാണ് മത്തി. മത്തിക്കറിയും മത്തി മപ്പാസും മത്തി ഫ്രൈയുമൊക്കെ നമ്മുടെ തീൻമേശകളിലെ പ്രധാന വിഭവങ്ങളാണ്. ഓരോ വീടുകളിലും പലരീതിയിൽ മത്തി വറുക്കാറുണ്ട്. മസാല കൂട്ടിയും കുറച്ചുമെല്ലാം അവരവരുടെ സ്വാദിനനുസരിച്ചാണ് പലരും പാകം ചെയ്യുക. മത്തി വ്യത്യസ്തമായ രീതിയിൽ വറുക്കുകയാണ് ഇവിടെ. അരപ്പ് പൊതിഞ്ഞ് മത്തി വറുക്കുന്ന വിധമാണ് വിഡിയോയിൽ നൽകിയിരിക്കുന്നത്. വിഡിയോ കാണാം; 

Tags:
  • Mrs KM Mathew Recipes
  • Pachakam