Friday 31 May 2019 06:18 PM IST : By സ്വന്തം ലേഖകൻ

ഗെയിലിനെ ക്ലീൻ ബൗൾഡാക്കിയ രുചി! റാവീസിലെ സൂപ്പർ കരിമീൻ പൊള്ളിച്ചത് ഈസിയായി ഉണ്ടാക്കാം

fish0--kjh

വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ കേരളത്തിലെത്തിയപ്പോൾ പതറിയത് ഒന്നിന്റെ മുന്നിൽ മാത്രമാണ്, റാവിസിലെ സൂപ്പർ താരമായ കരിമീന്‍ പൊള്ളിച്ചതിന്റെ... ആ രുചിയുടെ രഹസ്യം പങ്കുവയ്ക്കുകയാണ് റാവിസ് ഹോട്ടൽസിന്റെ കോർപറേറ്റ് ഷെഫായ സുരേഷ് പിള്ള. ഈ വിഡിയോ കണ്ടുനോക്കൂ...