Saturday 17 July 2021 12:20 PM IST : By ലക്ഷ്മി നായർ

കർക്കടകത്തിൽ ആരോഗ്യപ്രദമായ ഉലുവ മധുര കഞ്ഞി; ലക്ഷ്മി നായർ സ്‌പെഷൽ റെസിപ്പി വിഡിയോ

lakkkbbbn5566fgh

ശരീരത്തിനു ഉണർവ് നൽകുന്ന ഭക്ഷണക്രമം ശീലിക്കേണ്ട സമയമാണ് കർക്കടക മാസം. കർക്കടകത്തിൽ ആരോഗ്യപ്രദമായ ഉലുവ മധുര കഞ്ഞിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് പാചക വിദഗ്ധ ലക്ഷ്മി നായർ. യൂട്യൂബ് ചാനലിലൂടെയാണ് പാചക വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ചേരുവകള്‍

വെള്ളം                 - 4 കപ്പ്

കരിപ്പെട്ടി ശർക്കര    - 1/2 കിലോഗ്രാം

ചമ്പ പച്ചരി (തവിട് കളയാത്ത അരി)   - 1/4 കിലോഗ്രാം

ഉലുവ                  - 50 ഗ്രാം 

ചെറിയുള്ളി          -  6 - 8 എണ്ണം

തേങ്ങാപ്പാൽ  - 3 കപ്പ്

വെളിച്ചെണ്ണ   - 1 -  1 1/2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam