Saturday 26 November 2022 12:52 PM IST : By സ്വന്തം ലേഖകൻ

പഴുത്ത പഴവും പപ്പടവും ചേര്‍ത്ത രസികന്‍ വിഭവം; സ്വാദൂറും റെസിപ്പിയുമായി ലേഖ ശ്രീകുമാര്‍ (വിഡിയോ)

lekha-sweett64346

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഗായകൻ എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. തന്റെ യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ പാചക പരീക്ഷണങ്ങളുമായി ലേഖ ശ്രീകുമാര്‍ ആരാധകർക്ക് മുന്നില്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം വളരെ എളുപ്പത്തിൽ തയാറാക്കാന്‍ പറ്റുന്ന ഒരു സ്വാദൂറും വിഭവവുമായി എത്തിയിരിക്കുകയാണ് താരം. പഴുത്ത പഴവും പപ്പടവും ഒക്കെ ചേര്‍ത്തുള്ള രസികന്‍ റെസിപ്പിയാണ് ലേഖ പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം.. 

Tags:
  • Pachakam