Thursday 17 June 2021 12:07 PM IST : By സ്വന്തം ലേഖകൻ

രുചിയൂറും റസ്റ്ററന്റ് സ്റ്റൈൽ മഷ്‌റൂം മട്ടര്‍ പനീര്‍ മസാല; വിഡിയോ കാണാം

mashroonnmm66676

രുചിയൂറും റസ്റ്ററന്റ് സ്റ്റൈൽ മഷ്‌റൂം മട്ടര്‍ പനീര്‍ മസാല. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ മഷ്‌റൂം മസാലയുടെ രുചി ഒന്നു വേറെ തന്നെയാണ്. 

ചേരുവകള്‍

മഷ്‌റൂം - 250 ഗ്രാം

പീസ് - അരക്കപ്പ്

പനീര്‍ - കാല്‍കപ്പ്

സവാള - രണ്ട്

തക്കാളി - രണ്ട്

പച്ചമുളക് - മൂന്ന്

മുളക്‌പൊടി - ഒരു വലിയ സ്പൂണ്‍

മല്ലിപ്പൊടി - ഒന്ന് ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍

ജീരകം പൊടി - അര ചെറിയ സ്പൂണ്‍

ഗരം മസാലപ്പൊടി - അര ചെറിയ സ്പൂണ്‍

തേങ്ങാപ്പാല്‍ - മുക്കാല്‍ കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

Tags:
  • Pachakam