Thursday 18 January 2018 02:18 PM IST

നട്ടി ഫ്രൂട്ടി ഫ്രൈഡ് ചപ്പാത്തി

Merly M. Eldho

Chief Sub Editor

peenut

1.    ചപ്പാത്തി – ഒന്ന്
2.    പീനട്ട് ബട്ടർ – രണ്ടു വലിയ സ്പൂൺ
3.    റോബസ്റ്റ പഴം – ഒന്നിന്റെ പകുതി
4.    ചോ‌ക്‌ലെറ്റ് ചിപ്സ് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙    ചപ്പാത്തിയിൽ പീനട്ട് ബട്ടർ നന്നായി പുരട്ടി വയ്ക്കുക.
∙    ഇതിന്റെ ഒരു വശത്ത്, പഴം തീരെ കനം കുറച്ചരിഞ്ഞതു നിരത്തി മുകളിൽ ചോക്‌ലെറ്റ് ചിപ്സും വിതറി, മറുവശം കൊണ്ടു മൂടുക.
∙    ചൂടായ തവയിൽ ചെറുതീയിൽ തിരിച്ചും മറിച്ചുമിട്ടു ഗോ ൾഡൻ ബ്രൗൺ നിറത്തിൽ കരുകരുപ്പാകും വരെ ഇരുവ